topbanner
Monday January 22nd, 2018 - 3:36:pm
topbanner

ഐശ്വര്യറായിയുടെ മോശം ചിത്രമെടുക്കാൻ ശ്രമിച്ചു ; ഫോട്ടോഗ്രാഫറെ അഭിഷേക് ബച്ചൻ ശകാരിച്ചു

RAsh
ഐശ്വര്യറായിയുടെ മോശം ചിത്രമെടുക്കാൻ ശ്രമിച്ചു ; ഫോട്ടോഗ്രാഫറെ അഭിഷേക് ബച്ചൻ ശകാരിച്ചു

ഐശ്വര്യ റായിയുടെ ചിത്രം പകർത്താൻ ശ്രമിച്ച ക്യാമറമാനെ അഭിഷേക് ബച്ചൻ ശകാരിച്ചു . ബോഡിവുഡിലെ ഗ്ലാമർ താരമായ ഐശ്വര്യറായിയുടെ പിന്നാലെ തന്നെയുണ്ട് പാപ്പരാസികള്‍. മൂംബൈയിൽ നടന്ന ചടങ്ങിനിടയിലാണ് ഐശ്വര്യ റായിയുടെ ചിത്രമെടുക്കാൻ ശ്രമിച്ചത്.

ബോളിവുഡ് ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ നിന്ന് തിരികെ വരുമ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഐശ്വര്യ റായി കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഐശ്വര്യയുടെ ചിത്രം ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്ചിത്രം ക്യാമറയില്‍ നിന്ന് നീക്കം ചെയ്യാന്‍ അഭിഷേക് ഫോട്ടോഗ്രാഫറോട് ആവശ്യപ്പെട്ടു.

രസ്യമായി താക്കീതു ചെയ്യുന്ന വീഡിയോ ഉള്‍പ്പെടെയാണ് പുറത്തെത്തിയിരിക്കുന്നത്. ഈ സംഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്.

 

Read more topics: mumbai, nude photo, photographer
English summary
aishwarya rai mumbai nude photo photographer abhishek bachchan shouted
topbanner topbanner

More News from this section

Subscribe by Email