Tuesday December 11th, 2018 - 3:12:pm
topbanner

നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ് വിവാഹിതയായി

NewsDesk
നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ് വിവാഹിതയായി

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ നിരവധി സിനിമകളുടെ നിര്‍മാതാവായ നടി സാന്ദ്രാ തോമസ് വിവാഹിതയായി. ഞായറാഴ്ച എറണാകുളത്തുവെച്ചായിരുന്നു വിവാഹം.

ഗള്‍ഫില്‍ ബിസിനസുകാരനായ വില്‍സണ്‍ തോമസാണ് വരന്‍. സഹ നിര്‍മാതാവ് വിജയ് ബാബു, ലിജോ ജോസ്, ആന്‍ അഗസ്റ്റിന്‍, പാര്‍വ്വതി, സ്വാതി റെഡ്ഡി, പേളി മാണി, മിഥുന്‍ മാനുവല്‍ തോമസ്, തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

കിളി പോയി, ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍, പെരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായണ് സാന്ദ്ര തോമസ്.

'ഐഎസ് തലവന്റെ ഭാര്യ മലയാളിയുടെ കൂടെ ഒളിച്ചോടി' ഐഎസിനെ ട്രോളി സോഷ്യല്‍മീഡിയ

നായകനോടൊപ്പം വെറും ഒരു ജഡമായി നിന്നു കൊടുക്കാന്‍ താല്‍പര്യമില്ല: മീര ജാസ്മിന്‍

കണ്ണൂരിലെ ദമ്പതികള്‍ ഐഎസില്‍ ചേര്‍ന്നു; വിവരം ലഭിച്ചിട്ടും നോക്കുകുത്തികളായി അധികൃതര്‍

English summary
Actress,producer Sandra Thomas gets married
topbanner

More News from this section

Subscribe by Email