Sunday September 23rd, 2018 - 2:21:am
topbanner

പാര്‍വ്വതി കാത്തിരിപ്പിലാണ്: വേദനയുള്ള കാത്തിരിപ്പ്

NewsDesk
പാര്‍വ്വതി കാത്തിരിപ്പിലാണ്: വേദനയുള്ള കാത്തിരിപ്പ്

ബാംഗ്ലുര്‍ ഡെയ്‌സും എന്നുനിന്റെ മൊയ്തീനും ചാര്‍ളിയും ഇരുകൈയ്യും നീട്ടിസ്വീകരിച്ച മലയാളി പ്രേക്ഷകര്‍ പാര്‍വ്വതിയുടെ അടുത്ത ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. എന്നാല്‍ ചാര്‍ളിയിലെ വേഷത്തിനു ശേഷം 3 മാസമായിട്ടും പുതിയ ഒരു സിനിമയും പാര്‍വ്വതി ഏറ്റെടുത്തിട്ടില്ല

തനിക്ക് വിശ്വസിക്കാന്‍ പറ്റുന്ന ഒരു കഥ വന്നില്ലയെന്നതാണ് പാര്‍വ്വതിയുടെ പ്രതികരണം. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് താന്‍. എന്നാല്‍ ഈ കാത്തിരിപ്പ് വേദനയാണെന്നാണ് പാര്‍വ്വതി പറഞ്ഞത്.

റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ നോട്ടുബുക്കിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച പാര്‍വ്വതി സത്യന്‍ അന്തിക്കാട് ചിത്രം വിനോദയാത്രയിലൂടെയും ശ്രദ്ധിക്കപ്പെട്ടു. ശേഷം ധനുഷ് ചിത്രം മരിയാനിലെ നായികാ റോളിലൂടെ പാര്‍വ്വതിയുടെ രണ്ടാം വരവ്. പ്രമുഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാർവതിയുടെ പ്രതികരണം.

 കേരളത്തിലെ ഭൂരിപക്ഷം ആണുങ്ങളും എന്നെ വേശ്യയായി കാണുന്നെന്ന് അരുന്ധതി

Read more topics: actress ,parvathy,
English summary
actress parvathy bangalore days about new movie
topbanner

More News from this section

Subscribe by Email