Saturday September 22nd, 2018 - 11:37:am
topbanner

എന്നെയും മുസ്ലീമെന്ന് പലരും തെറ്റിദ്ധരിച്ചു: പത്മപ്രിയ

NewsDesk
എന്നെയും മുസ്ലീമെന്ന് പലരും തെറ്റിദ്ധരിച്ചു:  പത്മപ്രിയ

എന്നെയും മുസ്ലീമെന്ന് പലരും തെറ്റിദ്ധരിച്ചു നടി: പത്മപ്രിയ, അമേരിക്കയില്‍ താമസിച്ചിരുന്ന കാലങ്ങളില്‍ താന്‍ വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്നും പത്മപ്രിയ. . അമേരിക്കയില്‍ തന്നെ മുസ്ലീമായിട്ടാണ് ഏവരും കണ്ടിരുന്നതെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പത്മപ്രിയ പറഞ്ഞു.

തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് പത്മപ്രിയയുടെ ജനനം. പബ്‌ളിക്ക്‌ അഡ്മിന്‌സ്‌ട്രേഷനില്‍ ഉപരിപഠനത്തിനായാണ് പത്മപ്രിയ അമേരിയ്ക്കയില്‍ പോയത്. എന്നാല്‍ അവിടെ താരത്തിന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നുവെന്നാണ് പറയുന്നത്. താനൊരു മുസ്ലിമാണെന്നാണ് അമേരിയ്ക്കയില്‍ പലരും കരുതിയിരുന്നതെന്നും പത്മപ്രിയ. അമേരിക്കയില്‍ വിദ്യാഭ്യാസത്തിനും മറ്റുമായി ഏറെനാള്‍ ചിലവഴിച്ച താരമാണ് പത്മപ്രിയ.

'പ്രാര്‍ഥിച്ചത് ജീവന്‍ പോയിക്കിട്ടാന്‍'; മംഗളം അഭിമുഖത്തിനെതിരെ ആഞ്ഞടിച്ച് മമ്ത

Read more topics: actress, padmapriya,
English summary
actress padmapriya muslim girl in america
topbanner

More News from this section

Subscribe by Email