Thursday September 20th, 2018 - 10:09:pm
topbanner
Breaking News

ആ ചുരുണ്ട മുടിയൊന്നുമല്ല ഇപ്പോള്‍ അനുപമ പരമേശ്വരന്

suji
ആ ചുരുണ്ട മുടിയൊന്നുമല്ല ഇപ്പോള്‍ അനുപമ പരമേശ്വരന്

പ്രേമം എന്ന ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുപന. ചുരുണ്ട മുടി ഒരുവശത്തേക്കിട്ട് സുന്ദരിയായി ചിരിക്കുന്ന അനുപമയുടെ മുഖം ആര്‍ക്കും മറക്കാനാകില്ല. സൂപ്പര്‍ ഹിറ്റായ ചിത്രത്തിന്റെ ഭാഗമായതോടെ നിരവധി റോളുകളും താരത്തെ തേടിയെത്തി.

ലയാളത്തില്‍ ചുരുക്കം ചിത്രങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട അനുപമ തെലുങ്കില്‍ തിരക്കുള്ള നായികയായി മാറി. സ്‌ട്രൈറ്റ് ചെയ്ത് സ്റ്റെപ്പ് കട്ട് ചെയ്ത് അടിമുടി വേറിട്ട ലുക്കിലാണ് അനുപമ ഇപ്പോഴുള്ളത്. ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു.

 

Read more topics: anupama, new look
English summary
actress anupama new look viral
topbanner

More News from this section

Subscribe by Email