Saturday February 23rd, 2019 - 2:36:pm
topbanner

സസ്രിയ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു?

NewsDesk
സസ്രിയ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു?

നസ്രിയ നസീം വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫഹദ് ഫാസിലിനെ വിവാഹം ചെയ്തതോടെ നസ്രിയ അഭിനയജീവിതത്തോട് താലുക്കാലികമായി വിടപറഞ്ഞിരുന്നു. കുടുംബിനിയുടെ റോളില്‍ ഒതുങ്ങിയെങ്കിലും താൽപര്യമുള്ളപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ ഫഹദ് അനുവാദം നല്കിയിരുന്നു. ഇപ്പോള്‍ നസ്രിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ്അഭിനയലോകത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള അഭ്യൂഹത്തിനു കാരണം.

നസ്രിയ സാരിയിലുളള ചിത്രങ്ങളാണ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തത്. പല പോസുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളില്‍ നസ്രിയ മെലിഞ്ഞിട്ടുണ്ടെന്നു കാണാം. വിവാഹ ശേഷം നസ്രിയ തടിച്ചിരുന്നു. നസ്രിയയുടെ ഫേസ്ബുക്ക് ചിത്രങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു.

അമേരിക്കക്കാരിയുമായുള്ള വീഡിയോ ചാറ്റിങ്:19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

മഞ്ജു വാര്യരെ പോലെ പ്രശസ്തയാകാന്‍ വിവസ്ത്രയായി നില്‍ക്കണമെന്ന് സംവിധായകന്‍

 

Viral News

Read more topics: Nazriya Nazim, movie,
English summary
actress Nazriya Nazim new movie
topbanner

More News from this section

Subscribe by Email