topbanner
Tuesday November 21st, 2017 - 9:42:am
topbanner
Breaking News

ഐ​ശ്വ​ര്യ റാ​യിയെ പീ​ഡി​പ്പി​ക്കാ​ൻ ശ്രമം; ച​ല​ച്ചി​ത്ര നി​ർ​മാ​താ​വിനെതിരെ ​ആരോപണവുമായി മാ​നേ​ജർ

fasila
ഐ​ശ്വ​ര്യ റാ​യിയെ പീ​ഡി​പ്പി​ക്കാ​ൻ ശ്രമം; ച​ല​ച്ചി​ത്ര നി​ർ​മാ​താ​വിനെതിരെ ​ആരോപണവുമായി മാ​നേ​ജർ

ന്യൂ​ഡ​ൽ​ഹി: ഹോ​ളി​വു​ഡ് ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ഹാ​ർ​വി വെ​യ്ൻ​സ്റ്റീ​ൻ ബോ​ളി​വു​ഡ് താ​രം ഐ​ശ്വ​ര്യ റാ​യിയെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. ഐ​ശ്വര്യയാ​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് മാ​നേ​ജ​ർ എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി സി​മോ​ണ്‍ ഷെ​ഫീ​ൽ​ഡാ​ണ് വെ​റൈ​റ്റി ഡോ​ട്ട് കോ​മെ​ന്ന ഒാ​ൺ​ലൈ​നി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

കാ​ൻ ഫെ​സ്റ്റി​വ​ൽ, ആം ​ഫാ​ർ ഗാ​ല തു​ട​ങ്ങി​യ​വ​യി​ൽ വ​ച്ച് ക​ണ്ട് ഐ​ശ്വ​ര്യ​യും ഭ​ർ​ത്താ​വ് അ​ഭി​ഷേ​ക് ബ​ച്ച​നു​മാ​യി ഹാ​ർ​വി ന​ല്ല അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​തു​വ​ച്ച് ഒ​രി​ക്ക​ൽ ഐ​ശ്വ​ര്യ​യെ ത​നി​ച്ചു കാ​ണ​ണ​മെ​ന്ന് ഹാ​ർ​വി ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ക​യും അ​തി​നു​ള്ള ക​രു​നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

താ​ൻ ഇ​ട​പെ​ട്ടാ​ണ് ഇ​ത് ത​ട​ഞ്ഞത്-​ഷെ​ഫീ​ൽ​ഡ് ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു. അ​വ​ളെ ഒ​റ്റ​യ്ക്ക് ഒ​ന്ന് കി​ട്ടാ​ൻ ഞാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ഹാ​ർ​വി ഒ​രി​ക്ക​ൽ ചോ​ദി​ച്ച​താ​യും ഷെ​ഫീ​ൽ​ഡ് പ​റ​യു​ന്നു. ഒ​റ്റ​യ്ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​വ​സ​രം ഒ​രു​ക്കാ​തി​രു​ന്ന​പ്പോ​ൾ ത​ന്നെ താ​ക്കീ​ത് ചെ​യ്തെ​ന്നും അ​ധി​ക്ഷേ​പി​ച്ചെ​ന്നും മേ​ലി​ൽ ഒ​രു ജോ​ലി​യും ല​ഭി​ക്കി​ല്ലെ​ന്ന് ഹാ​ർ​വി വെ​യ്ൻ​സ്റ്റെ​യ്ൻ ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും സി​മോ​ൺ പ​റ​യു​ന്നു.

ആ​ഞ്ജ​ലീ​ന ജോ​ളി​യും ഗി​ന​ത്ത് പാ​ൾ​ട്രൊ​യും ഉ​ൾ​പ്പെ​ടെ ഹോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത ന​ടി​മാ​രും മോ​ഡ​ലു​ക​ളും ഹാ​ർ​വി വെ​യ്ൻ​സ്റ്റെ​യ്നെ​തി​രെ ലൈം​ഗി​ക ആ​രോ​പ​ണ​വു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ലി​യ സെ​യ്ദു, റോ​സ് മ​ഗ​വ​ൻ, ആ​സി​യ അ​ർ​ജ​ന്‍റോ, ആം​ബ്ര ഗു​റ്റി​യെ​റ​സ്, ആ​ഷ്‌​ലി ജൂ​ഡ്, കാ​റ ഡെ​ല​വി​ൻ, ഹെ​ത​ർ ഗ്ര​ഹാം, ലു​സി​യ ഇ​വാ​ൻ​സ് തു​ട​ങ്ങി ഒ​ട്ടേ​റെ​പ്പേ​ർ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം വെ​യ്ൻ​സ്റ്റെ​യ്ൻ നി​ഷേ​ധി​ച്ചി​രു​ന്നു. സ്ത്രീ​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണു നി​ല​പാ​ട്. നി​ർ​മാ​താ​വി​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച ന​ടി​മാ​ർ​ക്കു പി​ന്തു​ണ​യ​റി​യി​ച്ചു നി​ര​വ​ധി ഹോ​ളി​വു​ഡ് താ​ര​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read more topics: actress, Aishwarya Rai, raped, Trying
English summary
Trying to raped Aishwarya Rai; manager allegations against the Film producer
topbanner topbanner

More News from this section

Subscribe by Email