Monday September 24th, 2018 - 11:09:pm
topbanner

28ന്റെ തിളക്കത്തില്‍ പ്രണവ് മോഹന്‍ലാല്‍

Jikku Joseph
28ന്റെ തിളക്കത്തില്‍ പ്രണവ് മോഹന്‍ലാല്‍

മലയാളികളുടെ പ്രീയ താരമായ പ്രണവിന് ഇന്ന് 28-ാം പിറന്നാള്‍. 2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമനിലൂടെയാണ് പ്രണവ് സിനിമയിലേയ്ക്ക് എത്തിയത്. പിന്നീട് പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള ദേശീയ അവാര്‍ഡും നേടി.

നടനായി ഒരു സിനിമയിലും എത്തിയിട്ടില്ലെങ്കിലും പൊതു വേദികളില്‍ സംസാരിച്ചിട്ടില്ലെങ്കിലും വലിയ താരത്തോളം ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു പ്രണവ് മോഹന്‍ലാലിനെ. ഇപ്പോഴിതാ നായകനായും എത്തുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രം ഷൂട്ടിങ് ആരംഭിച്ചു. ഓണം റിലീസായി ആദി തീയറ്ററുകളിലെത്തും.

English summary
actor pranav mohanlal celebrateing his 28th birthday
topbanner

More News from this section

Subscribe by Email