Friday December 14th, 2018 - 6:53:pm
topbanner

രാഷ്ട്രീയത്തിലിറങ്ങാത്തതിന് കാരണം വ്യക്തമാക്കി ആമിര്‍ഖാന്‍

suji
രാഷ്ട്രീയത്തിലിറങ്ങാത്തതിന് കാരണം വ്യക്തമാക്കി ആമിര്‍ഖാന്‍

താന്‍ രാഷ്ട്രീയത്തിലിറങ്ങാത്തതിന് കാരണം വെളിപ്പെടുത്തി നടന്‍ ആമിര്‍ഖാന്‍. രാഷ്ട്രീയക്കാരനെന്ന നിലയില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്നതിലും അധികം കലാകാരന്‍ എന്ന നിലയില്‍ തനിക്ക് ചെയ്യാനാകും. ഒരു കലാകാരന്‍ എന്നുള്ളതാണ് എന്റെ ശക്തി. ഞാനൊരു കമ്യൂണികേറ്ററാണ്. ജനങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ തനിക്ക് സാധിക്കുമെന്നും ആമിര്‍ പറഞ്ഞു.

മാത്രമല്ല തനിക്ക് രാഷ്ട്രീയത്തെ ഭയമാണ്. അതിനാലാണ് അകലം പാിക്കുന്നതെന്നും ആമിര്‍ പറഞ്ഞു.
രാജ്യത്തെ പൗരന്മാരായ നാം ഓരോരുത്തരും സര്‍ക്കാരിനെ ചോദ്യം ചെയ്യും, അവര്‍ മറുപടി തരണം, അതില്‍ യാതൊരു സംശയവുമില്ലെന്നും അഭിമുഖത്തില്‍ ആമിര്‍ഖാന്‍ പറഞ്ഞു

Read more topics: aamir khan, politics
English summary
aamir khan says why no interest in politics
topbanner

More News from this section

Subscribe by Email