Tuesday February 19th, 2019 - 10:26:am
topbanner

തഗ്‌സ് പരാജയം ; ആമിര്‍ ഖാന്‍ നിര്‍മ്മാതാവിന് ആശ്വാസമാകുന്നു

suji
തഗ്‌സ് പരാജയം ; ആമിര്‍ ഖാന്‍ നിര്‍മ്മാതാവിന് ആശ്വാസമാകുന്നു

ഒന്നര പതിറ്റാണ്ടിന് ശേഷം ആമിര്‍ഖാന്‍ ചിത്രം പരാജയപ്പെട്ടിരിക്കുകയാണ്. 300 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ നവംബര്‍ 15 വരെ നേടിയ കളക്ഷന്‍ 218 കോടിയാണ്. ചിത്രം പരാജയപ്പെട്ടതോടെ പ്രതിഫലം വേണ്ടെന്ന് വയ്ക്കുകയാണ് ആമിര്‍.

ഒരു സിനിമ അതിന്റെ മുഴുവന്‍ ലാഭവും കണ്ടെത്തി നിര്‍മ്മാതാവിന് ലാഭം കിട്ടുന്ന സാഹചര്യത്തിലേ പ്രതിഫലം വാങ്ങൂ എന്ന തീരുമാനത്തിലായിരുന്നു താരം. ദംഗല്‍, സ്‌ക്രീട്ട് സൂപ്പര്‍സ്റ്റാര്‍ എന്നിങ്ങനെ ചിത്രങ്ങളില്‍ നിര്‍മ്മാണ പങ്കാളിത്തം ഏറ്റെടുത്ത് ലാഭ വിഹിതവും നേടിയിരുന്നു. എന്നാല്‍ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിന്റെ നിര്‍മ്മാതാവ് അല്ലാഞ്ഞിട്ടും ചിത്രത്തിന്റെ പരാജയം ഏറ്റെടുക്കുകയാണ് ആമിര്‍. പ്രതിഫലം വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. ചിത്രം 50 മുതല്‍ 60 ശതമാനം വരെ നഷ്ടമുണ്ടാക്കിയിരിക്കുകയാണ് .

Viral News

Read more topics: aamir khan,thugs failure
English summary
aamir khan makes a tough decision in thugs failure
topbanner

More News from this section

Subscribe by Email