Tuesday June 25th, 2019 - 4:01:am
topbanner
topbanner

പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന 'ആദി': ട്രെയിലര്‍ പുറത്ത്

Anju NC
പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന 'ആദി': ട്രെയിലര്‍ പുറത്ത്

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം ആദിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്യുന്നത്. ആദി എന്ന കേന്ദ്രകഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്.

സിദ്ധീഖ്, ലെന, ഷറഫുദ്ദീന്‍, അനുശ്രീ, അതിഥി രവി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും.

 

Read more topics: aadhi, movie, official trailor,
English summary
aadhi movie official trailor
topbanner

More News from this section

Subscribe by Email