Sunday January 20th, 2019 - 2:50:pm
topbanner

നിങ്ങൾ പോൺ സിനിമ കാണാറുണ്ടോ?: പോണ്‍ സിനിമകൾക്ക് പിന്നിലെ രഹസ്യങ്ങൾ

NewsDesk
നിങ്ങൾ പോൺ സിനിമ കാണാറുണ്ടോ?: പോണ്‍ സിനിമകൾക്ക് പിന്നിലെ രഹസ്യങ്ങൾ

പ്രശസ്ത പോണ്‍ സംവിധായകനായ സെയ്മര്‍ ബട്ട്‌സാണ് പോണ്‍ സിനിമകളുടെ ചിത്രീകരണത്തിന് പിന്നിലെ രഹസ്യങ്ങളെക്കുറിച്ച് തുറന്ന് പറയുന്നത്. 20 വര്‍ഷത്തിലേെറയായി ബട്ട്‌സ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. പണമുണ്ടാക്കാനായി ജോലി എന്ന നിലയില്‍ മാത്രമാണ് മിക്ക അഭിനേതാക്കളും ഈ മേഖലയിലേക്കെത്തുന്നത്. അവരെല്ലാം ഇതിനായി കഠിനമായി വ്യായാമം ചെയ്യുന്നവരുമാണ്. പ്രേക്ഷകരോട് ഏറ്റവും ആദ്യം പറയാന്‍ ആഗ്രഹിക്കുന്നത് പോണ്‍ ചിത്രങ്ങള്‍ എന്നാല്‍ സ്‌ക്രിപ്പ്റ്റ് പ്രകാരം വളരെ സമയമെടുത്ത് സംവിധായകന്റെ കാമനകള്‍ക്കനുസരിച്ച് നിര്‍മ്മിച്ചെടുക്കുന്ന വെറും അഭിനയം മാത്രമാണ്. സ്‌ക്രീനില്‍ കാണുന്നത് പോലെ തഥാര്‍ത്ഥജീവിതത്തില്‍ ചെയ്യാന്‍ ലോകത്ത് ഒരു മനുഷ്യനും സാധ്യമല്ലെന്നും സെയ്മര്‍ ബട്ട്‌സ് സാക്ഷ്യപ്പെടുത്തുന്നു. വളരെ ചുരുക്കം ചില അഭിനേത്രികള്‍ക്ക് മാത്രമാണ് വിചിത്രമായ പോസിഷനുകളും ഫോര്‍പ്ലേകളും ആസ്വദിക്കാന്‍ കഴിയുന്നത്.

സാധാരണക്കാരായ പ്രേക്ഷകര്‍ പോണ്‍ ചിത്രങ്ങളിലെ അഭിനേതാക്കളെ കണ്ട് അത്ഭുതപ്പെടുകയും അവരുടെ അവയവഭംഗി കണ്ട് ആശ്ചര്യപ്പെടാറുമുണ്ട്. എന്നാല്‍ ഇവയെല്ലാം വെറും ഇഞ്ചക്ഷന്റെയും മറ്റ് മരുന്നുകളുടെയും സഹായത്താല്‍ താല്‍ക്കാലികമായി നിര്‍മ്മിച്ചെടുക്കുന്നവയാണ്. തീര്‍ച്ചയായും ആളുകള്‍ പോണ്‍ താരങ്ങളുടെ അവയവങ്ങളുടെ വലിപ്പത്തെക്കുറിച്ചും ആകൃതിയെക്കുറിച്ചും ആശ്ചര്യപ്പെടുകയും അതേ സമയം സ്വന്തം അവയവങ്ങളെക്കുറിച്ച് അപകര്‍ഷതയോടെ ചിന്തിക്കാനും തുടങ്ങുന്നു. സംവിധായകന്‍ എന്ന നിലയില്‍ പ്രേക്ഷകരുടെ കാഴ്ച്ചപ്പാടുകളെയും മുന്‍ നിര്‍ത്തിയാണ് ഞാന്‍ പ്ലാന്‍ ചെയ്യാറുള്ളതും ഷൂട്ട് ചെയ്യാറുമുള്ളത്. കാഴ്ച്ചക്കാരുടെ താല്‍പ്പര്യങ്ങളെ പ്രലോപിപ്പിക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്യാനും താന്‍ ശ്രദ്ധിക്കാറുണ്ടെന്ന് ബട്ട്‌സ് പറയുന്നു.

എന്നാല്‍ പോണ്‍ സിനിമകളില്‍ കാണുന്നത് ഫാന്റസിയാണെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ ഇവയൊന്നും പ്രാവര്‍ത്തികമല്ലെന്നും മനസ്സിലാക്കാതെ വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ചിത്രത്തില്‍ കാണുന്നത് പോലെ പരീക്ഷിക്കാന്‍ മുതിരുകയും അത് നടക്കാതെ വരുന്നത് അപകര്‍ഷതബോധത്തിന് കാരണമാവുകയും ചെയ്യുന്നു.Virtual Reality PORN film is made: Behind-the-scenes video reveals ALL

എന്റെ ഗേള്‍ഫ്രണ്ട് ചിത്രത്തില്‍ കാണുന്നത് പോലെ ചെയ്തിരുന്നെങ്കില്‍ അല്ലെങ്കില്‍ അതുപോലെ അവയവഭംഗി ഉണ്ടായിരുന്നെങ്കില്‍ എന്നിങ്ങനെ ചിന്തിച്ച് കുടുംബജീവിതം താറുമാറുക്കുകയും ചെയ്യും. സ്‌ക്രീനില്‍ കാണുന്നത് സത്യമാണെന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്. എന്നാല്‍ സ്‌ക്രീനില്‍ കാണുന്നതും യഥാര്‍ത്ഥ ജീവിതവും തമ്മില്‍ വലിയ അന്തരമുണ്ട്. അതിശയോക്തി കലര്‍ന്ന ആ ദൃശ്യങ്ങള്‍ യഥാര്‍ത്ഥജീവിതത്തില്‍ ഒരാള്‍ക്കുപോലും സാധ്യമാണെന്ന് കരുതുന്നില്ലെന്ന് പോലും സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു.

ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുമ്പായി നടിമാര്‍ വലിയ പ്രിപ്പറേഷന്‍സ് നടത്താറുണ്ട്. ഷൂട്ടിന് 4 മുതല്‍ 12 മണിക്കൂര്‍ മുമ്പ് മാത്രമേ ഇവര്‍ ഭക്ഷണം കഴിക്കാന്‍ പാടുള്ളു. പ്രേക്ഷകര്‍ക്ക് ഒരിക്കലും മനസ്സിലാക്കില്ല അവരെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്ന യുവതി വിശന്നുകൊണ്ടാണ് ഇവയെല്ലാം ചെയ്യുന്നതെന്ന്. ലൈംഗീകാവയവത്തില്‍ കുത്തിവെപ്പ് നടത്തുന്നതും മറ്റും പുരുഷന്മാരില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ യഥാര്‍ത്ഥജീവിതത്തില്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ഖലനം സംഭവിക്കാതെ ബുദ്ധിമുട്ടുന്നവര്‍ നിരവധിയാണ്. അഭിനയിക്കാന്‍ എത്തുന്നവരില്‍ മുക്കാല്‍ഭാഗവും പണത്തിന് വേണ്ടിയാണ് അഭിനയിക്കാന്‍ വരുന്നത്. അതുപോലെ അഭിനേതാക്കള്‍ക്ക് കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന നടത്തേണ്ടത് നിര്‍ബന്ധവുമാണ്.

 

Read more topics: PORN film, Behind, tips,
English summary
Virtual Reality PORN film is made: Behind-the-scenes video reveals ALL
topbanner

More News from this section

Subscribe by Email