Wednesday September 19th, 2018 - 3:02:am
topbanner
Breaking News

സുസ്മിത സെന്നുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു :വിക്രം ഭട്ട്

NewsDesk
സുസ്മിത സെന്നുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു :വിക്രം ഭട്ട്

പക്വതയില്ലാത്ത പ്രായത്തില്‍ മുന്‍ മിസ് യൂണിവേഴ്‌സും നടിയുമായ സുസ്മിത സെന്നുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് .പുതിയ ചിത്രമായ ലൗ ഗെയിംസിന്റെ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലൗ ഗെയിംസ് പോലെയുള്ള ഒരു ബോള്‍ഡ് ചിത്രത്തിനായി ഇന്ത്യയിലെ പ്രേക്ഷകര്‍ കാത്തിരിക്കുകയാണെന്ന് വിക്രംഭട്ട് പറഞ്ഞു. വിക്രംഭട്ട് തന്നെ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഇറോട്ടിക് ത്രില്ലറായ ലവ് ഗെയിംസ് മൂന്നു പേരുടെ ലൈംഗികജീവിതവും അത് ബന്ധങ്ങളില്‍ ഉണ്ടാക്കുന്ന വിള്ളലുകളുമാണ് പറയുന്നത്. സെക്‌സ് ഗെയിമുകള്‍ക്കായി പങ്കാളികളെ വച്ചുമാറുന്ന പോഷ് പാര്‍ട്ടികള്‍ നടക്കുന്ന അപ്പര്‍ ക്ലാസിനെ കുറിച്ചും സിനിമ പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് നഗ്‌നചിത്രങ്ങള്‍ അയച്ച അധ്യാപിക അറസ്റ്റില്‍

ജഗദീഷിന്റെ പ്രസംഗം അരോചകമാണെന്ന് ഷാഹിദ കമാല്‍

English summary
Vikram Bhatt talks about extramarital affair Sushmita Sen
topbanner

More News from this section

Subscribe by Email