Thursday November 21st, 2019 - 11:04:am
topbanner

വിദ്യാ ബാലന് ഡെങ്കിപ്പനി; അയല്‍വാസിയായ ഷാഹിദ് കപൂറിന് നോട്ടീസ്

NewsDesk
വിദ്യാ ബാലന് ഡെങ്കിപ്പനി;  അയല്‍വാസിയായ ഷാഹിദ് കപൂറിന് നോട്ടീസ്

പ്രശസ്ത ബോളിവുഡ് താരം വിദ്യാ ബാലന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് വിദ്യ ഇപ്പോള്‍. വിദ്യയുടെ ഫ് ളാറ്റിന് സമീപത്ത് താമസിക്കുന്ന നടന്‍ ഷാഹിദ് കപൂറിന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നോട്ടീസ് അയച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ പെരുകുന്നത് തടയുന്നതില്‍ ഷാഹിദ് കപൂര്‍ അലംഭാവം കാണിച്ചെന്ന് ആരോപിച്ചാണ് നോട്ടീസ്. ഷാഹിദിന്റെ ഫ് ളാറ്റിലെ ഉപയോഗശൂന്യമായ സ്വിമ്മിംഗ് പൂള്‍ കൊതുകുകളുടെ താവളമാണെന്നെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഷാഹിദിനോട് 10,000 രൂപ പിഴയടയ്ക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 പ്രണവിന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ താല്‍പര്യമില്ല: പ്രിയദര്‍ശന്‍

ഓണ്‍ലൈന്‍ മീഡിയകള്‍ മസാല വാര്‍ത്തകള്‍ നല്‍കുന്നതിന് കാരണമിതാണ്

വിവാഹമോചനം നേടിയപ്പോള്‍ ആശ്വാസം തോന്നുവെന്ന് ലിസി

Read more topics: Vidya Balan, dengue, Shahid Kapoor,
English summary
Vidya Balan gets dengue, neighbour Shahid Kapoor served notice
topbanner

More News from this section

Subscribe by Email