Tuesday May 22nd, 2018 - 9:08:pm
topbanner

രജനീയുടെ നായികയാകാന്‍ വിദ്യാബാലന് വിസമ്മതം

rajani v
രജനീയുടെ നായികയാകാന്‍ വിദ്യാബാലന് വിസമ്മതം

ചെന്നൈ: രജനീകാന്തിന്റെ നായികയാകാന്‍ വിദ്യാ ബാലന് വിസമ്മതം.രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ നിന്ന് വിദ്യ അവസാന നിമിഷമാണ് പിന്‍മാറിയത്.വിദ്യാ ബാലന് പകരം ഹുമ ഖുറേഷി ആയിരിക്കും രജനിയുടെ നായിക.

അധോലോക പശ്ചാത്തലത്തിലുള്ള ചിത്രമാണ് രഞ്ജിത് സ്‌റ്റൈല്‍ മന്നനെ നായകനാക്കി ഒരുക്കുന്നത്. മുംബൈ ആണ് പ്രധാന ലൊക്കേഷന്‍. മെയ് 28ന് ഷൂട്ടിംഗ് തുടങ്ങുമെന്ന് അണിയറ പ്രവത്തകര്‍ പറഞ്ഞു. ഇതേസമയം, വിദ്യ ബാലന്റെ പിന്‍മാറ്റത്തിനുള്ള കാരണം ഇരുകൂട്ടരും വ്യക്തമാക്കിയിട്ടില്ല.

 

Read more topics: VIDHYABALAN, RAJINIKANTH, NEXT FILM
English summary
VIDHYABALAN RAJINIKANTH NEXT FILM

More News from this section

Subscribe by Email