topbanner
Tuesday September 26th, 2017 - 2:06:am
topbanner

ടൊവിനോ ചിത്രം 'തരംഗ' ത്തിലെ ഗാനം പുറത്തിറങ്ങി

suvitha
ടൊവിനോ ചിത്രം 'തരംഗ' ത്തിലെ ഗാനം പുറത്തിറങ്ങി

ടൊവിനോ തോമസ് നായകനാകുന്ന 'തരംഗം'ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'മിന്നുന്നുണ്ടെ മുല്ലപോലെ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയത്. തമിഴ് സൂപ്പര്‍ താരം ധനുഷ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് തരം​ഗം. ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ബാലു വര്‍ഗീസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തരംഗം ഉടന്‍ തന്നെ തിയറ്ററുകളില്‍ എത്തും.

Read more topics: Thrangam, movie, song released,
English summary
Thrangam movie song released
topbanner topbanner

More News from this section

Subscribe by Email