Wednesday October 17th, 2018 - 8:47:am
topbanner
Breaking News

സണ്ണി ലിയോണിന്‍റെ ബിക്കിനി ചിത്രം വിവാദത്തില്‍!

bincy
സണ്ണി ലിയോണിന്‍റെ ബിക്കിനി ചിത്രം വിവാദത്തില്‍!

ബി ക്കിനിയണിഞ്ഞും അര്‍ദ്ധനഗ്നയായുമൊക്കെ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ പോണ്‍ താരമാണ് സണ്ണി ലിയോണ്‍. എന്നാല്‍, ബിക്കിനിയണിഞ്ഞ സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.എന്നാല്‍, ബിക്കിനിയണിഞ്ഞ സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.ഇത്തരം ചിത്രങ്ങള്‍ സ്ഥിരമായി ഷെയര്‍ ചെയ്യാറുള്ള സണ്ണിയുടെ ഈ ചിത്രത്തിന് എന്താ പ്രത്യേകത എന്നല്ലേ?പൂജയും വ്രതവുമൊക്കെയായി നാടെങ്ങും നവരാത്രി ആഘോഷിക്കുമ്ബോള്‍ ചിത്രം പോസ്റ്റ്‌ ചെയ്തു എന്നത് തന്നെയാണ് പ്രത്യേകത. നാട് നവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുങ്ങുമ്പോൾ  കടല്‍ തീരത്ത് ഇത്രയും അശ്ലീലതകള്‍ വാരി നിറച്ച  ചിത്രം

English summary
Sunny Leone bikini image controversy
topbanner

More News from this section

Subscribe by Email