Thursday September 20th, 2018 - 10:31:pm
topbanner
Breaking News

സണ്ണിലിയോണ്‍ വിമാനപകടത്തില്‍ നിന്നും രക്ഷപ്പെട്ടു

rajani v
സണ്ണിലിയോണ്‍ വിമാനപകടത്തില്‍ നിന്നും രക്ഷപ്പെട്ടു

ബോളിവുഡ് താരം സണ്ണിലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു.അപകടത്തില്‍ നിന്നും താരം പരിക്കില്ലാതെ രക്ഷപ്പെട്ടു.സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും സഞ്ചരിച്ച സ്വകാര്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മുംബൈയിലേയ്ക്ക് വരുന്നവഴിയാണ് മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. ഒറ്റപ്പെട്ടസ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്. 

English summary
Sunny Leone and husband Daniel Weber survive a plane crash
topbanner

More News from this section

Subscribe by Email