topbanner
Tuesday February 20th, 2018 - 5:08:pm
topbanner
Breaking News

യുവതയുടെ നെഞ്ചിടിപ്പ്കൂട്ടി ഗ്ലാമര്‍ ലുക്കില്‍ ഇറുകിയ വസ്ത്രമണിഞ്ഞ് ശ്രീദേവി

NewsDesk
യുവതയുടെ നെഞ്ചിടിപ്പ്കൂട്ടി ഗ്ലാമര്‍ ലുക്കില്‍ ഇറുകിയ വസ്ത്രമണിഞ്ഞ് ശ്രീദേവി

ബോളിവുഡിന്റെ പ്രിയതാരമായ ശ്രീദേവിയുടെ പുതിയ ലുക്ക് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇംഗ്ളീഷ് വിംഗ്ളീഷിലൂടെ ബോളിവുഡിലേക്ക് ശക്തമായി തിരിച്ചുവരവ് നടത്തിയ കഴിഞ്ഞകാല സൂപ്പര്‍നായിക ശ്രീദേവി ഇന്ത്യയുടെ കിം കര്‍ദാഷിയാനായി മാറുകയാണോ. ഇറുകിയതും ഗ്ളാമറസുമായ വസ്ത്രങ്ങള്‍ ധരിച്ച് ഇന്ത്യന്‍ യുവതയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പൊതുപരിപാടികള്‍ ഗോസിപ്പ് മാധ്യമങ്ങളും ആരാധകരും ഇപ്പോള്‍ തീരെ വിടാറില്ലത്രേ. ഗ്ളാമറസായുള്ള താരത്തിന്റെ പ്രത്യക്ഷപ്പെടല്‍ തന്നെ കാരണം. ശ്രീദേവി ഇന്ത്യയുടെ കിം കര്‍ദാഷിയാനായി മാറുകയാണോ എന്നാണ് ആരാധകരില്‍ ഭൂരിഭാഗത്തിന്റെയും ചോദ്യം. Sridevi giving Kim Kardashian

അടുത്തിടെ പങ്കാളി ബോണി കപൂറിനൊപ്പം താരം അഴകളവുകള്‍ തുറന്നു കാട്ടുന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ശരീരവടിവുകള്‍ കൃത്യമായി നിര്‍ണ്ണയിക്കപ്പെടുന്ന രീതിയിലുള്ള ടോപ്പും ബ്രൗണ്‍ നിറത്തിലുള്ള ജീന്‍സും ധരിച്ചായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. പിങ്ക് നിറം ചാര്‍ത്തിയ നഖവും കറുത്ത മുടിയും കറുത്ത സണ്‍ഗ്ളാസുമൊക്കെയായി ഇന്ത്യയിലെ സകല തലമുറയിലെ പുരുഷകേസരികളെയും ഇളക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രത്യക്ഷപ്പെടലെന്നും പറയാന്‍ ഗോസിപ്പ് മാധ്യമങ്ങള്‍ മടിക്കുന്നില്ല.

ഭര്‍ത്താവ് ബോണികപൂര്‍ വെറും സാധാരണ വേഷത്തില്‍ എത്തിയപ്പോള്‍ ശ്രീദേവി എല്ലാവരുടേയും കണ്ണു തള്ളിക്കുക തന്നെ ചെയ്തു. കിം കര്‍ദാഷിയാന്‍ ചെല്ലുന്നിടത്ത് എന്ന പോലെ താരത്തെ കാണാന്‍ ആരാധകര്‍ തള്ളിക്കയറിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും നിസ്സഹായരായ അവസ്ഥയില്‍ ആയിരുന്നു.

ശ്രീശാന്തിനെതിരേ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹര്‍ഭജന്‍ സിംഗ്

അമ്മ വിദേശത്ത്; മൂന്നു പെണ്‍ കുട്ടികളെ വര്‍ഷങ്ങളായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

വീട്ടമ്മയ്‌ക്കെതിരെ വേശ്യാ പരാമര്‍ശനം: തരികിട സാബുവിന്റെ ഫെയ്‌സ്ബുക്ക് പേജ് പൂട്ടി

Sridevi giving Kim Kardashian

Sridevi-giving-Kim-Kardashian

Read more topics: sridevi, attention, enhanced,
English summary
sridevi grabs attention with her unusually ‘enhanced’ self, Is Sridevi giving Kim Kardashian a run for her money
topbanner

More News from this section

Subscribe by Email