Thursday September 20th, 2018 - 6:17:am
topbanner
Breaking News

കത്രീനയുടെ വാലന്റൈന്‍ ദിനം സിദ്ധാര്‍ത്ഥിനൊപ്പം

NewsDesk
കത്രീനയുടെ വാലന്റൈന്‍ ദിനം സിദ്ധാര്‍ത്ഥിനൊപ്പം

കത്രീന വാലന്റൈന്‍ ദിനം യുവതാരം സിദ്ധാര്‍ത്ഥിനൊപ്പം ആഘോഷിച്ചേക്കുമെന്നാണ് കേള്‍ക്കുന്നത്. കാമുകി ആലിയാഭട്ടുമായി വാലന്റൈന്‍ഡേ ആഘോഷിക്കാനിരുന്ന സിദ്ധാര്‍ത്ഥിന് പക്ഷേ സിനിമയുടെ തിരക്ക് തിരിച്ചടിയായതോടെയാണ് ഈ നീക്കം.

ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും. അതുകൊണ്ട് തന്നെ ഇത്തവണ തന്റെ വാലന്റൈന്‍ ദിനം കത്രീനയ്‌ക്കൊപ്പമായിരിക്കുമെന്ന് സിദ്ധാര്‍ത്ഥ് വ്യക്തമാക്കി കഴിഞ്ഞിരിക്കുകയുമാണ്. നേരത്തേ ആലിയയുടെ കൂടെയാകും തന്റെ പ്രണയദിനം എന്ന് സിദ്ധാര്‍ത്ഥ് പറയുകയും ചെയ്തിരുന്നു.

എന്നാല്‍ ആലിയയും സിദ്ധാര്‍ത്ഥും അവരവരുടെ ചിത്രങ്ങളുമായി ബന്ധപ്പെട്ട് രണ്ടു സെറ്റുകളിലാണ്. ആലിയ ഗൗരി ഷിന്‍ഡേയുടെ സിനിമയുമായി ബന്ധപ്പെട്ട് ഗോവയിലേക്ക് പോകാന്‍ ഒരുങ്ങുന്നു. അതുകൊണ്ട് തന്നെ ആലിയയുടെ പ്രണയദിനവും ആഘോഷവുമെല്ലാം ഗോവയിലാകും.

ഗള്‍ഫിലുള്ള ഭര്‍ത്താവിന് വേണ്ടി പകര്‍ത്തിയ നഗ്ന സെല്‍ഫി കാട്ടി മൊബൈല്‍ കടക്കാരന്റെ പീഡനം

Read more topics: Katrina Kaif, actress, Bollywood
English summary
Sidharth Malhotra to spend Valentine’s Day with Katrina Kaif
topbanner

More News from this section

Subscribe by Email