Wednesday May 23rd, 2018 - 4:11:pm
topbanner

നടി ശ്രുതി ഹാസന്‍ സ്റ്റണ്ട് മാസ്റ്ററുമായി പ്രണയത്തില്‍

suji
നടി ശ്രുതി ഹാസന്‍ സ്റ്റണ്ട് മാസ്റ്ററുമായി പ്രണയത്തില്‍

നടി ശ്രുതി ഹാസന്റെ വിവാഹകാര്യത്തെ കുറിച്ച് തമിഴകം ഇപ്പോള്‍ ചര്‍ച്ചയിലാണ് .മിഖേല്‍ ഗോര്‍സെല്‍ എന്ന ബ്രിട്ടീഷ് യുവാവുമായി ശ്രുതി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്.സ്റ്റണ്ട് മാസ്റ്ററാണ് മിഖേല്‍.ചരിത്ര പശ്ചാത്തലമുള്ള ബ്രഹ്മാണ്ട ചിത്രത്തിനായി ശ്രുതി ഇദ്ദേഹത്തില്‍ നിന്ന് വാള്‍പ്പയറ്റ് ഉള്‍പ്പെടെ പഠിച്ചിരുന്നു.പക്ഷെ ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായെന്നാണ് റിപ്പോര്‍ട്ട് .

കഴിഞ്ഞ ദിവസം മിഖേലിനെ ശ്രുതി അമ്മ സാഗരികയ്ക്ക് പരിചയപ്പെടുത്തിയിരുന്നു.മൂവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നു.ഇതോടെയാണ് ശ്രുതിയുടെ വിവാഹക്കാര്യം ചര്‍ച്ചയാകുന്നത് .

 

Read more topics: Shruti Haasan,love, Michael Corsale
English summary
shruti haasan in relation ship with Michael Corsale

More News from this section

Subscribe by Email