Wednesday September 26th, 2018 - 3:16:am
topbanner

ഷക്കീലയുടെ ആത്മകഥ വെള്ളിത്തിരയിലെത്തുന്നു

Dil
ഷക്കീലയുടെ ആത്മകഥ വെള്ളിത്തിരയിലെത്തുന്നു

സണ്ണി ലിയോണിന്റെ ആത്മകഥയ്ക്കു പിന്നാലെ ഷക്കീലയുടെ ആത്മകഥയും വെള്ളിത്തിരയിലെത്തുകയാണ്. തന്റെ ജീവിത അനുഭവങ്ങൾ കോർത്തിണക്കി ഷക്കീല ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. പലരും ഇത് സിനിമയാക്കാൻ ശ്രമിച്ചുവെങ്കിലും ഹിന്ദി സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷിനു ആണ് ഷക്കീല അതിനുള്ള അനുവാദം നൽകിയത്.

ഹിന്ദിയിൽ ഒരുങ്ങുന്ന ചിത്രം തമിഴിലിലേക്കും ഡബ്ബ് ചെയ്യും. ഹിന്ദി നടി ഹുമ ഖുറേഷിയാണ് ചിത്രത്തിൽ ഷക്കീലയെ അവതരിപ്പിക്കുന്നത്. ഡേർട്ടി പിക്ച്ചറിൽ വിദ്യ ബാലന് അവാർഡ് ലഭിച്ചത് പോലെ ഈ ചിത്രം തനിക്കും അവാർഡ് നേടിത്തരുമെന്ന് ഹുമ പ്രതീക്ഷിക്കുന്നു.

ഭാര്യയും മക്കളും ഒമാന്‍ സന്ദര്‍ശിക്കാനിരിക്കെ മലയാളി വാഹനാപകടത്തില്‍ മരിച്ചു

ബാലപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് നടി പാര്‍വതി

ദേശീയ പാതയില്‍ അധ്യാപികയെ ബലാത്സംഗത്തിനിരയാക്കി; ദൃശ്യം ചിത്രീകരിച്ചു

English summary
Shakeela life story making as film
topbanner

More News from this section

Subscribe by Email