Tuesday May 22nd, 2018 - 9:24:pm
topbanner

സെയ്ഫ് അലിഖാന്റെ മകള്‍ക്ക് രാശി പോരാ ? സംവിധായകനും നിര്‍മ്മാതാവും തമ്മിലടി !!

suji
സെയ്ഫ് അലിഖാന്റെ മകള്‍ക്ക് രാശി പോരാ ? സംവിധായകനും നിര്‍മ്മാതാവും തമ്മിലടി !!

സെയ്ഫ് അലിഖാന്റെ മകള്‍ സാറ സിനിമയിലേക്കെന്ന വാര്‍ത്ത കുറേ കാലമായി കേള്‍ക്കുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണം നീണ്ടുപോകുകയാണ്. കേദാര്‍നാഥ് എന്ന ചിത്രത്തില്‍ സംവിധായകന്‍ അഭിഷേക് കപൂറും നിര്‍മ്മാതാക്കളും തമ്മില്‍ കലഹിച്ചതോടെ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട് .

ക്രിയാര്‍ജ് എന്റെര്‍ടെയ്ന്‍മെന്റ് ടി സീരീസ് എന്നിവരാണ് ചിത്രത്തിനു വേണ്ട സാമ്പത്തിക സഹായം നല്‍കുന്നത്. അഭിഷേക് കപൂറിനെപ്പറ്റി സിനിമാരംഗത്ത് മോശം അഭിപ്രായമാണ്. നിര്‍മ്മാതാക്കള്‍ അദ്ദേഹത്തിന്റെ ചിത്രത്തിനായി എത്താനുള്ള ചാന്‍സ് കുറവായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് പണം അമിതമായി ചെലവഴിച്ച് നിലവില്‍ മുന്നോട്ടു വന്ന നിര്‍മ്മാതാക്കളുമായി സംവിധായകന്‍ പിണക്കിയത്.

കേദാര്‍നാഥ് റിലീസ് ചെയ്യുന്നതിനിടയില്‍ മറ്റൊരു സിനിമയും സ്വീകരിക്കാന്‍ സാറയ്ക്ക് കഴിയില്ല. ഇതോടെ സാറയുടെ സ്വപ്നം പരുങ്ങലിലായി. രാശി പോര എന്നു പറയുന്നവരുമുണ്ട് .

 

Read more topics: Sara Ali Khan,'Kedarnath
English summary
Sara Ali Khan's debut film 'Kedarnath' put on hold
no relative items

More News from this section

Subscribe by Email