topbanner
Friday March 24th, 2017 - 3:47:pm
topbanner

നാഗചൈതന്യക്ക് സാമന്തയുടെ സമ്മാനം 27 ലക്ഷത്തിന്റെ ബൈക്ക്

rajani
നാഗചൈതന്യക്ക് സാമന്തയുടെ സമ്മാനം 27 ലക്ഷത്തിന്റെ ബൈക്ക്

പ്രതിശ്രുത വരാനായ നാഗ ചൈതന്യക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ സിനിമ ലോകത്തെ ചര്‍ച്ചാ വിഷയം.27 ലക്ഷം രൂപ വിലയുള്ള ഇറ്റാലിയന്‍ നിര്‍മ്മിത സ്‌പോര്‍ട്‌സ് ബൈക്കാണ് സാമന്ത തന്റെ പ്രിയതമന് നല്‍കിയത്. TS07 FM 2003 എന്നാണ് ബൈക്കിന്റെ നമ്പര്‍.

ഈ നമ്പറിന് വേണ്ടി മാത്രം നാലര ലക്ഷം രൂപ ചെലവായി.ജനുവരി 29 നാണ് രണ്ട് പേരുടേയും വിവാഹ നിശ്ചയം. നീണ്ട നാളത്തെ സൗഹൃദം പ്രണയത്തിന് വഴിമാറിയതോടെയാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് .

 

Read more topics: Samantha, Gifts, Brand, Sports Bike
English summary
Samantha Gifts Sports Bike To Naga Chaitanya