Friday February 22nd, 2019 - 6:17:am
topbanner

വിവാദ പരാമര്‍ശം : സല്‍മാന്‍ ഖാന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍

rajani
വിവാദ പരാമര്‍ശം : സല്‍മാന്‍ ഖാന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍

ബോക്‌സിഗിങ്ങിന് ശേഷം ബലാത്സംഗത്തിന് ഇരയായ സ്ത്രീയ്ക്ക് തുല്യമെന്ന വിവാദ പരാമര്‍ശത്തില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍. അതേസമയം അഭിഭാഷകന്‍ മുഖേന സല്‍മാന്റെ വിശദീകരണമടങ്ങിയ കത്ത് ലഭിച്ചു അതില്‍ മാപ്പ് പറയുന്നില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു.

ഇന്നു നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് സല്‍മാനു നേരത്തെ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ സല്‍മാന്‍ ഹാജരായില്ല. തുടര്‍ന്നാണ് വീണ്ടും സമന്‍സ് അയച്ചത്. ജൂലൈ ഏഴിന് നേരിട്ട് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ട് മഹാരാഷ്ട്ര കമ്മിഷന്‍ വീണ്ടും സമന്‍സ് അയച്ചത്.

സരിതയെ കാതോടുകാതോരം സിനിമയിലെ മമ്മൂട്ടിയുടെ നായികയാക്കി ഗൂഗിള്‍

സദാചാരക്കൊലപാതകം; യുവാവ് രണ്ടര മണിക്കൂര്‍ രക്തംവാര്‍ന്നു കിടന്നു

 

Viral News

English summary
Salman Khan No Apology For Rape Remark
topbanner

More News from this section

Subscribe by Email