Sunday November 18th, 2018 - 9:26:am
topbanner

ചുംബന രംഗമില്ല എന്നാല്‍ ചൂടന്‍ രംഗമുണ്ട് ആഷിന്റെ ചിത്രത്തില്‍

NewsDesk
ചുംബന രംഗമില്ല എന്നാല്‍ ചൂടന്‍ രംഗമുണ്ട് ആഷിന്റെ ചിത്രത്തില്‍

ഒരിടവേളയ്ക്ക് ശേഷം ബോളിവുഡില്‍ തിരിച്ചെത്തിയ ഐശ്വര്യ റായി ചൂടന്‍ രംഗത്തില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്.കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യയും രണ്‍ബീറും തമ്മിലുള്ള ചൂടന്‍ രംഗങ്ങളുമുണ്ടെന്നാണ് കേള്‍ക്കുന്നത്.

ആദ്യം ഇരുവരും തമ്മിലുള്ള ചുംബനരംഗമാണ് കരണ്‍ നിര്‍ദേശിച്ചതെങ്കിലും ഐശ്വര്യയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ചുംബന സീന്‍ ചിത്രത്തില്‍ നിന്നു നീക്കിയിരുന്നു. പകരമൊരു ചൂടന്‍രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ആഷും രംഗത്തോട് എതിര്‍പ്പൊന്നും പറഞ്ഞിട്ടില്ലെന്നാണ് കേള്‍ക്കുന്നത്. ബോളിവുഡ് സിനിമാ ചരിത്രത്തിലെ ഏറ്റവും ഹോട്ടായ രംഗമാണിതെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജാഗ ജാസൂസാണ് രണ്‍ബീറിന്റെ മറ്റൊരു പ്രൊജക്റ്റ്.

വാഹനങ്ങള്‍ വാങ്ങി പൊളിച്ചുവില്‍ക്കല്‍; ആലുവ യുസി കോളേജ് അധ്യാപിക പിടിയില്‍

ജിഷയുടെ അച്ഛന്‍ താനല്ലെന്ന് പിപി തങ്കച്ചന്‍; ആരോപണത്തിനെതിരെ നിയമ നടപടി

Read more topics: Ranbir, Aishwarya, Karan Johar
English summary
Ranbir and Aishwarya to share an intimate scene
topbanner

More News from this section

Subscribe by Email