Thursday August 16th, 2018 - 10:27:am
topbanner
Breaking News

ഊര്‍മ്മിളയുടെ സൗന്ദര്യം ഒപ്പിയെടുക്കാനാണ് രംഗീല എടുത്തതെന്ന് രാംഗോപാല്‍ വര്‍മ്മ

NewsDesk
ഊര്‍മ്മിളയുടെ സൗന്ദര്യം ഒപ്പിയെടുക്കാനാണ് രംഗീല എടുത്തതെന്ന് രാംഗോപാല്‍ വര്‍മ്മ

ഊര്‍മ്മിളയുടെ സൗന്ദര്യം ഒപ്പിയെടുക്കാനാണ് രംഗീല എടുത്തതെന്ന്: രാംഗോപാല്‍ വര്‍മ്മ. ഊര്‍മ്മിള എന്ന നടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രമാണ് രംഗീല. ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തിലാണ് ചിത്രം പുറത്ത് വന്നത്.

രംഗീല എന്ന സിനിമ എടുക്കാന്‍ തന്നെ കാരണം ഊര്‍മ്മിളയുടെ സൗന്ദര്യമാണെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍. തന്റെ ബ്ലോഗ് പോസ്റ്റിലാണ് രാംഗോപാല്‍ വര്‍മ്മയുടെ വെളിപ്പെടുത്തല്‍. രംഗീലയ്ക്ക് മുമ്പ് ചില ചിത്രങ്ങള്‍ ചെയ്തിരുന്നെങ്കിലും ഊര്‍മ്മിള ശ്രദ്ധിക്കപ്പെട്ടത് രംഗീല പുറത്തിറങ്ങിയതോടെയാണ്.

കരിയറിന് കൈത്താങ്ങായ ചിത്രം പുറത്തിറങ്ങിയതോടെ ഊര്‍മ്മിളയെ രാജ്യത്തിന്റെ സെക്‌സ് സിംബല്‍ എന്നും മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. ഊര്‍മ്മിളയുടെ സൗന്ദര്യം ക്യാമറയിലൂടെ ഒപ്പിയെടുക്കുക എന്നതായിരുന്നു ചിത്രം എടുക്കുന്നതിന്റെ പ്രാഥമികലക്ഷ്യം തന്നെയെന്ന് രാംഗോപാല്‍ വര്‍മ്മ വെളിപ്പെടുത്തി.

Read more topics: Ram Gopal Varma, Urmila Matondkar,
English summary
Ram Gopal Varma confessed that he was being selfish with Urmila Matondkar
topbanner

More News from this section

Subscribe by Email