Tuesday November 20th, 2018 - 5:48:am
topbanner

ദിലീപിന്റെ നായികയായി 'എലി'

NewsDesk
ദിലീപിന്റെ നായികയായി 'എലി'

ആദ്യ ചിത്രമായ അനുരാഗത്തിന്‍ കരിക്കിന്‍വെള്ളത്തിലൂടെ 'എലി' യെന്ന നായികയായി മികച്ച പ്രകടനം നടത്തിയ രജിഷയെ കുറിച്ചാണ് പറയുന്നത്. ഇതാ ഇപ്പോള്‍ രജിഷ ദിലീപിന്റെ നായികയായി അഭിനയിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത.
ബിജു അരൂക്കുറ്റി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. വൈ വി രാജേഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തൃശൂരാണ് പ്രധാന ലൊക്കേഷന്‍.

അറസ്റ്റിലായ ക്യാമറാമാന്റെ മൊബൈലില്‍ സീരിയല്‍ പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകള്‍

വിദ്യാര്‍ത്ഥിനിയടെ ആത്മഹത്യ പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍; സ്‌കൈ പാലസ് ഉടമ കാമുകിക്കുവേണ്ടി ഭാര്യയെ വീടിനുള്ളില്‍ പൂട്ടിയിട്ടു

Read more topics: Rajisha Vijayan, eli, dileep
English summary
Rajisha Vijayan, eli acting with dillep new movie
topbanner

More News from this section

Subscribe by Email