Sunday June 16th, 2019 - 9:04:am
topbanner
topbanner

ബോളിവുഡിലേക്ക് ചുവടുവച്ച് പ്രിയവാര്യർ : ചിത്രങ്ങൾ കണ്ട് ആരാധകർ പറയുന്നു പ്രിയ ‘ഹോട്ട്’ വാര്യർ

princy
ബോളിവുഡിലേക്ക് ചുവടുവച്ച് പ്രിയവാര്യർ : ചിത്രങ്ങൾ കണ്ട്  ആരാധകർ പറയുന്നു പ്രിയ ‘ഹോട്ട്’ വാര്യർ

കൊച്ചി:മലയാളികൾ ട്രോളി ഏറെ പ്രശസ്തയാക്കിയ നടിയാണ് പ്രിയവാര്യർ. ഒമർ ലുലുവിന്റെ ഒരു അഡാർ ലൗവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോക ശ്രദ്ധനേടിയ പ്രിയവാര്യർ ഇപ്പോൾ ബോളിവുഡിലേക്ക് ചുവടുവച്ചിരിക്കുകയാണ്.ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലാണ് പ്രിയ വാര്യർ തകർത്ത് അഭിനയിക്കുന്നത്.

priyavarier

ഷൂട്ടിങ് ആരംഭിച്ചപ്പോൾ തന്നെ അതീവ ഗ്ലാമറസ് വേഷങ്ങളിലാണ് പ്രിയ പ്രത്യക്ഷപ്പെടുന്നത്.ഷോർട്സും സ്വിമ്മിങ് പൂള് ചിത്രങ്ങളുമടക്കം വളരെ ഹോട്ട് ആയാണ് പ്രിയ പ്രത്യക്ഷപ്പെടുന്നത്.എന്തായാലും ഇപ്പോൾ പ്രിയയെ ആരാധകർ പ്രിയ ഹോട് വാര്യർ എന്നാണ് വിളിക്കുന്നത്.ഫെബ്രുവരി 14  പ്രണയ ദിനത്തിലാണ് ഒരു അഡാർ ലൗ തിയേറ്ററുകളിൽ എത്തുന്നത്. മാണിക്യ മലരായ പൂവി എന്ന ഗാനവും പ്രിയ വാര്യരും ഹിറ്റായിട്ടും ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പുകൾ നീളുകയാണ്.

priya

Read more topics: malayalam, actress, priyavarriar
English summary
Priyavarriar acting bollywood
topbanner

More News from this section

Subscribe by Email