Thursday September 20th, 2018 - 2:24:am
topbanner
Breaking News

പ്രിയങ്കയുടെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം ബേവാച്ചിന്റെ ടീസര്‍ പുറത്ത്

Lijin Kadukkaram
പ്രിയങ്കയുടെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം ബേവാച്ചിന്റെ ടീസര്‍ പുറത്ത്

ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയുടെ ആദ്യ ഹോളിവുഡ് ചിത്രമെന്ന പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ബേവാച്ചിന്റെ ടീസര്‍ പുറത്തിറങ്ങി. ഇതേ പേരില്‍ പുറത്തിറങ്ങിയ ടെലിവിഷന്‍ സീരിസിന്റെ ദൃശ്യാവിഷ്‌കാരമാണ് ചിത്രം. സേത് ഗോഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡ്വെയിന്‍ ജോണ്‍സണ്‍, ഡാനി ഗാര്‍സിയ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബോളിവുഡില്‍ നിന്നും മാറിനില്‍ക്കുന്ന പ്രിയങ്കയുടെ മടങ്ങി വരവിന് ചിത്രം കാരണമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പാരമൗണ്ട് പിക്‌ചേഴ്‌സ് റിലീസിനെത്തിക്കുന്ന ചിത്രം 2017 മെയ് 26നാണ് പുറത്തിറങ്ങുക.



 

English summary
priyanka chopra's first hollywood movie baywatch teaser out
topbanner

More News from this section

Subscribe by Email