Friday November 16th, 2018 - 1:18:am
topbanner

പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി അന്തരിച്ചു

NewsDesk
പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി അന്തരിച്ചു

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മധു ജ്യോത്സ്‌ന അഘൗരി(94)അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യപ്രവര്‍ത്തകയും എംഎല്‍എയുമായുമായിരുന്നു ഇവര്‍.

പ്രിയങ്ക മരണവാര്‍ത്തയറിഞ്ഞ് ചിത്രീകരണം പുരോഗമിക്കുന്ന ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ സെറ്റില്‍ നിന്നും മുംബൈയിലെത്തിയിട്ടുണ്ട്. അടുത്തിടെ മുത്തശ്ശിയുടെ 94ആം പിറന്നാളിനോടനുബന്ധിച്ച് പ്രിയങ്ക ബാല്യകാല ഓര്‍മ്മകള്‍ പങ്കുവെച്ച് ഒരു പഴയകാല ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ജിഷാ വധം: കണ്ണൂരിൽ ഒരാള്‍ പിടിയില്‍

ഫേസ്ബുക്ക് പ്രണയം: കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊന്നു

ജിഷവധക്കേസ്; പി പി തങ്കച്ചനെതിരെ നിര്‍ണായക മൊഴി നല്‍കി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

 

English summary
Priyanka Chopra grandmother passes away
topbanner

More News from this section

Subscribe by Email