Monday February 18th, 2019 - 4:02:pm
topbanner

പൃഥ്വിരാജ് ആര്‍.എസ് വിമലും ഒരുമിക്കുന്ന കര്‍ണന്‍ ഉപേക്ഷിച്ചു?

NewsDesk
പൃഥ്വിരാജ് ആര്‍.എസ് വിമലും ഒരുമിക്കുന്ന കര്‍ണന്‍ ഉപേക്ഷിച്ചു?

എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും സംവിധായകന്‍ ആര്‍.എസ് വിമലും ഒരുമിക്കുന്ന കര്‍ണന്‍ ഉപേക്ഷിതായി വാര്‍ത്ത.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ തന്റെ രണ്ട് പാട്ടുകള്‍ ഒഴിവാക്കിയെന്നും ഇക്കാര്യം തന്നോട് പറഞ്ഞത് ആര്‍.എസ് വിമലാണെന്നും സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ രമേഷ് നാരായണന്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. അതേസമയം ചിത്രം ഉപേക്ഷിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് സംവിധായകന്‍ വിമല്‍ തന്നെ രംഗത്തു വന്നിട്ടുണ്ട്.

രമേഷ് നാരായണന്റെ പാട്ട് ഒഴിവാക്കിയതിനെ തുടര്‍ന്നുള്ള വിവാദം മുറുകിയതോടെ പൃഥ്വിക്ക് സംവിധായകനിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇതോടെ ചിത്രം ഉപേക്ഷിച്ചുവെന്നുമാണ് വാര്‍ത്ത. നേരത്തെ ചിത്രത്തിന്റെ സംവിധാന ചുമതലയില്‍ നിന്ന് വിമലിനെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഇത് നടക്കാതെ വന്നതോടെ ചിത്രം പൂര്‍ണമായി ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

സീരിയല്‍ നടി സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ചു: സുഹ്യത്ത് അറസ്റ്റില്‍

സോളാര്‍ സമരത്തിനിടെ പ്രശ്‌നക്കാരിയായ സന്ധ്യയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രഹസ്യ നിയമനം

ജഗദീഷിന്റെ സ്ഥാനാര്‍ഥിത്വം; കെട്ടിയിറക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

വിമാന അവശിഷ്ടം കണ്ടെത്തി; കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയം

Viral News

Read more topics: Prithviraj, movie, Karnan
English summary
Prithviraj Karnan movie drop, Prithviraj launches mega-budget movie Karnan
topbanner

More News from this section

Subscribe by Email