Saturday September 22nd, 2018 - 6:43:pm
topbanner

പ്രണവ് മോഹൻലാൽ അഭിനയരംഗത്തേക്ക്

NewsDesk
പ്രണവ് മോഹൻലാൽ അഭിനയരംഗത്തേക്ക്

പ്രണവ് മോഹൻലാൽ അഭിനയരംഗത്തേക്ക്. പ്രണവിനെ സംവിധാന സഹായിയാക്കി ക്യാമറയ്ക്ക് ജിത്തു ക്യാമറയ്ക്ക് പിന്നില്‍ നിര്‍ത്തി. എന്നാല്‍ പ്രണവ് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നു എന്നതാണ് ഏറ്റവും പുതിയവാര്‍ത്ത.

ഒരിടത്തും സ്ഥിരീകരണമില്ളെങ്കിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പ്രിയദര്‍ശനെയും മണിരത്നത്തെയും പോലെയുള്ള പ്രശസ്ത സംവിധായകരുടെ ചിത്രത്തിലൂടെ ആയിരിക്കില്ള താരപുത്രന്‍െറ സിനിമാ പ്രവേശമെന്നും പ്രണവുമായി നല്ല രസതന്ത്രമുള്ള അടുപ്പക്കാരുടെ ചിത്രത്തിലൂടെ ആയിരിക്കുമെന്നാണ് കേള്‍ക്കുന്ന വാര്‍ത്തകള്‍.

അതേസമയം പ്രണവിന്‍െറ അരങ്ങേറ്റം മലയാളത്തിലൂടെ ആയിരിക്കുമെന്ന് വാര്‍ത്ത പുറത്തുവിട്ട മാധ്യമങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് സംവിധാന രംഗത്തെ പ്രണവിന്റെ ഗുരു ജിത്തുജോസഫ് ആയിരിക്കുമോ അതോ പുതുമുഖ സംവിധായകരാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

നടി രാധികാ ആപ്‌തെയുടെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അറസ്റ്റിലായ ക്യാമറാമാന്റെ മൊബൈലില്‍ സീരിയല്‍ പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകള്‍

തന്റെ കുടുംബത്തിലെ ഒരാളെ ആക്രമിച്ചാല്‍ ആ നായയെ കൊല്ലുമെന്ന് ശ്വേത

Read more topics: Pranav Mohanlal, movie
English summary
Pranav Mohanlal playing malayalam movie
topbanner

More News from this section

Subscribe by Email