Wednesday February 20th, 2019 - 7:13:pm
topbanner

വായ് മൂടെടാ പി സി കാമ്പയിന്റെ ഭാഗമായ നടി പാർവതി

RA
വായ് മൂടെടാ പി സി കാമ്പയിന്റെ ഭാഗമായ നടി പാർവതി

തിരുവനന്തപുരം: കന്യാസ്ത്രീയ്‌ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ പിസി ജോര്‍ജ് എംഎല്‍എക്കെതിരായ ഹാഷ്ടാഗ് കാമ്പയിനിന് പിന്തുണയുമായി നടി പാര്‍വതി രം​ഗത്ത്.

വായ് മൂടെടാ പി സി കാമ്പയിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിക്കുന്നുവെന്നും പാര്‍വതി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, നീതിക്ക് വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോകണമെന്നും പാര്‍വതി ട്വീറ്റിൽ പറയുന്നു.

Viral News

Read more topics: PC CAMPAIN, SUPPORT, PARVATHY
English summary
PC CAMPAIN SUPPORT PARVATHY
topbanner

More News from this section

Subscribe by Email