topbanner
Saturday September 23rd, 2017 - 6:27:pm
topbanner

നസ്രിയ മാത്രമല്ല ഫഹദും തടിച്ചിട്ടുണ്ട് ദേ നോക്കൂ...

NewsDesk
നസ്രിയ മാത്രമല്ല ഫഹദും തടിച്ചിട്ടുണ്ട് ദേ നോക്കൂ...

താരങ്ങളുടെ ലുക്ക് മാറുന്നതാണല്ലോ ഇപ്പോഴത്തെ വിഷയം. നസ്‌റിയ നസീം തടിച്ചത് വലിയ വാര്‍ത്തയും ചര്‍ച്ചയുമായിരുന്നു. നസ്‌റിയ മാത്രമല്ല ഫഹദും തടിച്ചിട്ടുണ്ടെന്നാണ് ഇപ്പോഴുള്ള വിഷയം. ഫേസ്ബുക്കില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഫഹദിന്റെ ഒരു മൊട്ടത്തല ഫോട്ടോ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഫഹദും നസ്‌റിയയും ഒന്നിച്ചു

ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ പ്രചരിച്ച ഫഹദ് ഫാസിലിന്റെ ഫോട്ടോയാണിത്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് ഫഹദ് ഫാസിലിന്റെ ഈ ലുക്ക് എന്നാണ് കേള്‍ക്കുന്നത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികരാമാണ് ഫഹദിന്റേതായി ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രം. അക്കരക്കാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട എബി വര്‍ഗീസ് ഒരുക്കുന്ന മണ്‍സൂണ്‍ മാംഗോസാണ് മറ്റൊരു ചിത്രം. 

English summary
New Photo of Fahad Fazil and Nazriya Nazim goes viral on Facebook
topbanner topbanner

More News from this section

Subscribe by Email