Sunday September 23rd, 2018 - 2:08:pm
topbanner

പ്രണയം തകർന്നത് തന്റെ ഈ സ്വഭാവം കൊണ്ടെന്ന് നടി നിത്യാമേനോൻ

RA
പ്രണയം തകർന്നത് തന്റെ ഈ സ്വഭാവം കൊണ്ടെന്ന് നടി നിത്യാമേനോൻ

തന്റെ നിലപാടുകൾ ആരെയും കൂസാതെ വിളിച്ചു പറയാൻ കഴിവുള്ള നടിയാണ് നിത്യാമേനോൻ. മലയാളത്തിന് പുറമെ നിരവധി തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷകളിലും ഹിറ്റ് ചിത്രങ്ങള്‍ നല്‍കുന്ന നടിയാണ് നിത്യാ.

നിത്യയുടെ വിവാഹത്തെക്കുറിച്ച്‌ ഒരുപാട് വര്‍ത്തകള്‍ വന്നെങ്കിലും താരം അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ താരം തന്നെ ഇപ്പോള്‍ വിവാഹജീവിതത്തെക്കുറിച്ചുള്ള കാഴ്ചപാടുകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

'വിവാഹത്തെ ജീവിതത്തിലെ വലിയ സംഭവമായി കാണുന്ന ആള്‍ക്കാര്‍ ഉണ്ടാകാം പക്ഷെ ഞാന്‍ ആ കൂട്ടത്തില്‍ ഉള്ള ആള്‍ അല്ല. നമ്മളെ പൂര്‍ണമായി മനസിലാക്കുന്ന ആളെ വേണം നമ്മള്‍ വിവാഹം ചെയ്യാന്‍. അല്ലാതെ വിവാഹം കഴിക്കരുത്. എനിക്കൊരു പ്രണയം ഉണ്ടായിരുന്നു.

അയാളെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു പക്ഷെ അയാളുമായി പൊരുത്തപ്പെടാന്‍ എനിക്ക് കഴിഞ്ഞില്ല. പിന്നീട് ആ ബന്ധം ഉപേക്ഷിച്ചുവെന്നും നിത്യ മേനോന്‍ പറയുന്നു.

 

Read more topics: NITRHYA MENON, LOVE ,STORY FAIL
English summary
NITRHYA MENON LOVE STORY FAIL
topbanner

More News from this section

Subscribe by Email