Monday April 22nd, 2019 - 10:00:am
topbanner
topbanner

മധുരരാജ പൊട്ടുമെന്ന് കമന്റിട്ടയാൾക്ക് കിടിലൻ മറുപടിയുമായി സംവിധായകന്‍

RA
മധുരരാജ പൊട്ടുമെന്ന് കമന്റിട്ടയാൾക്ക് കിടിലൻ മറുപടിയുമായി സംവിധായകന്‍

മമ്മൂട്ടി നായകനായെത്തുന്ന മധുരരാ പരാജയമാകുമെന്ന് കമന്റിട്ട വിമര്‍ശകന് മാസ് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. ചേട്ടന്‍ ഇവിടെയൊക്കെ തന്നെ കാണുമല്ലോ എന്നായിരുന്നു വൈശാഖിന്റെ കൗണ്ടര്‍ പോസ്റ്റ്. മറുപടി കലക്കിയെന്നാണ് ആരാധകരുടെ ഒന്നടങ്കമുള്ള മറുപടി.

മധുരരാജയുടെ സെറ്റില്‍ വെച്ച്‌ പേരന്‍പിന്റെ വിജയം ആഘോഷിക്കുന്ന ചിത്രം വൈശാഖ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അതിനു താഴെയാണ് ചിത്രം എട്ടു നിലയില്‍ പൊട്ടുമെന്ന വിമര്‍ശകന്റെ കമന്റ്.പുലിമുരുകന്റെ വന്‍ വിജയത്തിനു ശേഷം വൈശാഖ് ഉദയ-കൃഷ്ണ, പീറ്റര്‍ ഹെയ്ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു.

Read more topics: MADURA RAJA, FILM, DIRECTOR
English summary
MADURA RAJA FILM DIRECTOR
topbanner

More News from this section

Subscribe by Email