Tuesday September 25th, 2018 - 5:01:am
topbanner

കത്രീന കൈഫിന്റെ ചൂടന്‍ ഫോട്ടോ ഷൂട്ട് കാണാം

NewsDesk
കത്രീന കൈഫിന്റെ ചൂടന്‍ ഫോട്ടോ ഷൂട്ട് കാണാം

രണ്‍ബീര്‍ കപൂര്‍ കത്രീനാ കൈഫ് വിഷയത്തിന് തല്‍ക്കാലം ഇടവേള നല്‍കി ആരാകര്‍ക്ക് ചര്‍ച്ചയ്ക്കായി പുതിയ വിഷയം ഇട്ടു തന്നിരിക്കുകയാണ് താരം. വിഷയം പുതിയ പ്രണയമല്ല നല്ല ചൂടന്‍ ഫോട്ടോ ഷൂട്ടാണ്. സമുദ്രത്തില്‍ മത്സ്യകന്യകയായി നീന്തിതുടിച്ചാണ് താരത്തിന്റെ ഫോട്ടോ ഷൂട്ട്.

വോഗാ മാഗസീനുവേണ്ടിയാണ് താരത്തിന്റെ ഈ പുതിയ ഫോട്ടോ ഷൂട്ട്. വോഗയുടെ ജൂണ്‍ 26ന് പുറത്തിനറങ്ങുന്ന പതിപ്പിന് വേണ്ടിയാണ് താരം ഹോട്ടും സെക്‌സിയുമായ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

Read more topics: Katrina Kaif, hot photoshoot, water
English summary
Katrina Kaif hot photoshoot
topbanner

More News from this section

Subscribe by Email