Monday November 19th, 2018 - 7:07:pm
topbanner

സല്‍മാനൊപ്പം കത്രീന എത്താന്‍ ഇനിയും കാത്തിരിക്കണം

rajani
സല്‍മാനൊപ്പം കത്രീന എത്താന്‍ ഇനിയും കാത്തിരിക്കണം

ബോളിവുഡ് ആരാധകര്‍ കുറച്ചുകാലമായി കാത്തിരിക്കുകയാണ് സല്‍മാന്‍ ഖാനും കത്രീന കൈഫും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിനു വേണ്ടി. എന്നാല്‍ ആ കാത്തിരിപ്പ് ഇനിയും നീളുമെന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ട്യൂബ് ലൈറ്റില്‍ ഇരുവരും ഒരുമിക്കുമെന്നു തന്നെയായിരുന്നു ഇതു വരെയുള്ള പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷയും ഇപ്പോള്‍ വിഫലമായിരിക്കുകയാണ്. ചിത്രത്തില്‍ കത്രീനയെ നായികയാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

സല്‍മാനെ നായകനാക്കിയുള്ള കബീര്‍ ഖാന്റെ മൂന്നാമത്തെ ചിത്രമാണ് ട്യൂബ് ലൈറ്റ്. ട്യൂബ് ലൈറ്റില്‍ സല്‍മാന്റെ സഹോദരന്‍ സൊഹൈല്‍ഖാനും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

ഇത് ഇന്ത്യയാണ് സൗദിയല്ല; തട്ടമിടാത്ത വിഷയത്തില്‍ ആസിഫ് അലിക്ക് സംവിധായകന്റെ പിന്തുണ

അമ്മ വിദേശത്ത്; മൂന്നു പെണ്‍ കുട്ടികളെ വര്‍ഷങ്ങളായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

 

English summary
Katrina Kaif Not a Part of Salman Khan movie
topbanner

More News from this section

Subscribe by Email