Wednesday November 14th, 2018 - 10:16:am
topbanner

പ്രിയദര്‍ശനും ലിസിക്കും പിന്നാലെ മകള്‍ കല്യാണിയും സിനിമാ രംഗത്തേക്ക്

NewsDesk
പ്രിയദര്‍ശനും ലിസിക്കും പിന്നാലെ മകള്‍ കല്യാണിയും സിനിമാ രംഗത്തേക്ക്

പ്രിയദര്‍ശനും ലിസിക്കും പിന്നാലെ മകള്‍ കല്യാണിയും സിനിമാ രംഗത്തേക്ക്. വിക്രം, നയന്‍താര സംഘത്തിന്റെ ഇരുമുഗന്‍ എന്ന സിനിമയിലൂടെയാണ് കല്യാണിയുടെ അരങ്ങേറ്റം കുറിക്കുന്നത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടര്‍ ആണ് കല്യാണി.

വിക്രത്തിനും നയന്‍താരയ്ക്കും ആനന്ദിനും സുരേഷിനും നന്ദിയുണ്ടെന്നും ചിത്രം വലിയൊരു വിജയമാകട്ടെയെന്നും ലിസി ആശംസിക്കുന്നുണ്ട്. ന്യൂയോര്‍ക്കിലെ പഠനത്തിന് ശേഷമാണ് കല്യാണി സിനിമാ രംഗത്തേക്ക് തിരിഞ്ഞിരിക്കുന്നത്. പ്രിയദര്‍ശനെപ്പോലെ. സംവിധാനരംഗത്താണ് കല്യാണിക്കും താല്‍പര്യമെന്നും ലിസി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

നയന്‍താരയ്ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി?

കണ്ണൂർ: മൊബൈലിൽ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസുകാരുടെ മക്കൾക്കെതിരെ കേസ്

സെക്‌സിനിടെ സ്‌ത്രീ ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ പാടില്ലാത്ത നാലു സ്ഥലങ്ങള്‍

  

English summary
Kalyani priyadarshan new movie Iru Mugan Vikram, Nayanthara
topbanner

More News from this section

Subscribe by Email