topbanner
Monday April 24th, 2017 - 8:48:pm
topbanner

അതിമനോഹരം; പൂമരത്തിലെ ആദ്യഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു [വീഡിയോ]

NewsDesk
അതിമനോഹരം; പൂമരത്തിലെ ആദ്യഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു [വീഡിയോ]

കാളിദാസ് ജയറാം നായകനാവുന്ന ആദ്യ മലയാള ചിത്രമായ പൂമരത്തിലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഞാനും... ഞാനുമെന്റാളും ആ നാല്‍പതു പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി എന്ന ഗാനമാണ് ആദ്യമെത്തിയത്.

ഗാനം ഈണിമിട്ട് ആലപിച്ചിരിക്കുന്നത് ഫൈസല്‍ റാസിയാണ്. ഒരു ദിവസത്തിനുള്ളില്‍ ഗാനം കേള്‍ക്കാനായി യുട്യൂബിലെത്തിയത് മൂന്നുലക്ഷത്തോളം ആസ്വാകരാണെന്നത് ഗാനത്തിന്റെ മികവ് വെളിവാക്കുന്നു.

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈനാണ് ചിത്രം ഒരുക്കുന്നത്. കുഞ്ചാക്കോ ബോബനും മീര ജാസ്മിനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴ് ചിത്രമായ മീന്‍ കുഴമ്പും മണ്‍പാനയുമായിരുന്നു കാളിദാസിന്റെ ആദ്യ തമിഴ് ചിത്രം.

Read more topics: Kalidas Jayaram, poomaram, song
English summary
Kalidas Jayaram's poomaram song goes viral
topbanner topbanner

More News from this section

Subscribe by Email