Wednesday November 21st, 2018 - 5:51:am
topbanner

എന്‍റെ കുഞ്ഞിനെ ഇങ്ങനെ പിടിച്ചു കൊള്ളുക ; വൻ തിരിച്ചു വരവിനൊരുങ്ങി കജോൾ

renjini
എന്‍റെ കുഞ്ഞിനെ ഇങ്ങനെ പിടിച്ചു കൊള്ളുക ; വൻ തിരിച്ചു വരവിനൊരുങ്ങി കജോൾ

ഹെലികോപ്റ്റര്‍ ഏലയിലൂടെ വൻ തിരിച്ചു വരവിനൊരുങ്ങി കജോൾ. പ്രദീപ് സര്‍ക്കറാണ് സംവിധാനം ചെയ്യുന്നത്.കജോളിന്റെ വരവിനായി അരാധകർ കാത്തിരിക്കുകയാണ്സിനിമയിലെ തന്‍റെ കഥാപാത്രത്തിന്‍റെ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടി.

റിഥി സെന്നും കാജോളും ഒരുമിച്ചുള്ള പോസ്റ്ററില്‍ 'അവള്‍ എവിടെ, അവിടെ എല്ലായിടത്തും' എന്ന ടാഗ്‌ലൈനോട് കൂടിയാണ് പോസ്റ്റര്‍.എന്‍റെ കുഞ്ഞിനെ ഇങ്ങനെ പിടിച്ചു കൊള്ളുക എന്ന ക്യാപ്ഷനോട് കൂടിയാണ് നടി തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. ഒരു പാട്ടുകാരിയാകാനുള്ള അമ്മയുടെ കഥാപാത്രത്തെയാണ് കജോള്‍ അവതരിപ്പിക്കുന്നത് .അജയ് ദേവ്ഗണ്‍ പ്രൊഡ്യൂസ് ചെയ്യുന്ന ഈ സിനിമ സെപ്റ്റബംര്‍ 14 ന് തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Read more topics: Kajol, back, to,cinema
English summary
After a long gap Kajol is back to the cinema again
topbanner

More News from this section

Subscribe by Email