Sunday November 18th, 2018 - 10:03:pm
topbanner

കാവ്യയും ദിലീപും കുഞ്ഞുഅതിഥിയെ വരവേല്‍ക്കാന്‍ തയ്യാറാകുന്നു?

rajani v
കാവ്യയും ദിലീപും കുഞ്ഞുഅതിഥിയെ വരവേല്‍ക്കാന്‍ തയ്യാറാകുന്നു?

കൊച്ചി: താരദമ്പതികളായ ദിലീപും കാവ്യയെയും കുഞ്ഞു അതിഥിയെ സ്വീകരിക്കാന്‍ തയ്യാറാകുന്നതായി വാര്‍ത്ത. ദിലീപ് കാവ്യാ മാധവന്‍ വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ കുറച്ചായി. സോഷ്യല്‍ മീഡിയ വിടാതെ പിന്തുടരുന്ന താരദമ്പതികള്‍ കൂടിയാണ് ഇവര്‍. ദിലീപ് വീണ്ടും അച്ഛനാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ഇതില്‍ എത്ര മാത്രം സത്യമുണ്ടെന്നറിയില്ല. ദിലീപ് വീണ്ടും അച്ഛനാവാനുകയാണെന്നുള്ള വാര്‍ത്തയോട് ഇരുവരും പ്രതികരിച്ചിട്ടില്ല. താരദമ്പതികളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.

കാവ്യാ മാധവന്റെ ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചൊരു വാര്‍ത്തയാണിത്. എന്നാല്‍ ഈ വാര്‍ത്തയുടെ നിജസ്ഥിതി എത്രത്തോളമെന്ന് പറയാറിയിട്ടില്ല. ഇരുവരുമായി ബന്ധപ്പെട്ടവരാരും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Read more topics: KAVYA, DILEEP, NEW, GUEST
English summary
KAVYA DILEEP NEW GUEST
topbanner

More News from this section

Subscribe by Email