Tuesday November 13th, 2018 - 12:29:pm
topbanner

പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയറാം നായകനാവുന്നു

NewsDesk
പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയറാം നായകനാവുന്നു

പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയറാം നായകനാവുന്നു. നടന്‍ പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയറാം നായകനാവുന്നു. പ്രകാശ് രാജ് തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതുന്നത്. ജയറാമിന്റെ ഏറ്റവും പ്രിയപ്പെട്ട വാദ്യോപകരണമായ ചെണ്ടയ്ക്ക് പ്രാധാന്യം കൊടുത്തുള്ള പ്രമേയമാണ് ഈ സിനിമയുടേതെന്നാണ് റിപ്പോര്‍ട്ട്.

Read more topics: Jayaram, prakash raj, movie
English summary
Jayaram prakash raj movie
topbanner

More News from this section

Subscribe by Email