Wednesday September 19th, 2018 - 10:43:am
topbanner
Breaking News

ഞാന്‍ രാഷ്ട്രിയത്തിലേക്ക് ഇല്ല ഗൗതമി

Belbin Puthiyedath
ഞാന്‍ രാഷ്ട്രിയത്തിലേക്ക് ഇല്ല ഗൗതമി

കഴിഞ്ഞ കുറച്ചുദിവസമായി തമഴി കത്തു പ്രചരിക്കുന്ന വാര്‍ത്തയാണ് ന ടി ഗൗതമി രാഷ്്ട്രീയത്തില്‍ ഇറങ്ങുന്നു എന്ന്. അന്തരിച്ച മുഖ്യമന്ത്രി ജയല ളിതയുടെ മരണത്തിനു പിന്നിലെ ദുരൂ ഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗൗതമി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയ ച്ചിരുന്നു. ഇതേത്തുടര്‍ ന്നാണ് നടി രാഷ്ട്രീയ ത്തില്‍ ഇറങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

എന്നാല്‍ പ്രധാന മന്ത്രിക്ക് നല്‍കിയ കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് ഗൗതമി പറയുന്നു. മരണത്തിന് പി ന്നിലെ യഥാര്‍ഥ കാരണം അറിയാന്‍ മാത്ര മാണിത്. രാഷ്ട്രീയത്തിലേക്ക് ഇറ ങ്ങാന്‍ തനിക്ക് ഇപ്പോള്‍ താത്പര്യമില്ലെന്ന് നടി വ്യക്തമാക്കി. ഗൗതമി ബിജെ പിയില്‍ ചേരുമെന്ന് അടുത്ത കാലത്തു വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതും നടി നിഷേധിച്ചു.

രാഷ്ട്രീയത്തിലെ പെണ്‍സിം ഹമായിരുന്നു ജയലളിത. എന്നാല്‍ ജയലളിതയുടെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ ഞെട്ടിക്കു ന്നതായിരുന്നു. മരണത്തി ന് ശേഷം പല ദുരൂഹത കളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബ്ലോഗിലൂടെ തന്റെ കാഴ് ചപ്പാട് വ്യക്തമാക്കിയ തെന്നും ഗൗതമി പറയുന്നു. ട്രാജഡി ആന്റ് അണ്‍ ആന്‍ സ്വേര്‍ഡ് ക്വസ്റ്റിന്‍സ് എന്ന തലക്കെട്ടില്‍ തന്റെ ഔദ്യോഗിക ബ്ലോഗിലാണ് നടി കത്ത് പോസ്റ്റ് ചെയ്തിരി ക്കുന്നത്.

 

Read more topics: not, interested, politics, Gauthami
English summary
I am not interested in politics; Gauthami
topbanner

More News from this section

Subscribe by Email