topbanner
Wednesday December 13th, 2017 - 9:00:am
topbanner
topbanner

അവനില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് അമലപോള്‍

NewsDesk
അവനില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് അമലപോള്‍

അവനില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് അമലപോള്‍, അമലപോള്‍ - വിജയ് ദമ്ബതികളുടെ വിവാഹമോചന വാര്‍ത്ത സിനിമാലോകത്തെ ആകെ ഞെട്ടലുണ്ടാക്കിയിരുന്നു.

എപ്പോഴും സന്തോഷവതിയായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതാണ് തന്റെ ജീവിത വിജയമെന്നും അമലപോള്‍ പറയുന്നു. തന്റെ സഹോദരനാണ് തന്നെ ഈ പ്രശ്നങ്ങളില്‍ നിന്നെല്ലാം രക്ഷിച്ചതെന്ന് അമല പറയുന്നു. അഭിജിത്തിനെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും ഞങ്ങള്‍ തമ്മില്‍
നല്ളൊരു സഹോദരീ ഹോദരബന്ധമാണ് പുലര്‍ത്തുന്നതെന്നും അമല പറയുന്നു. മാത്രമല്ള അവനില്ളാതെ തനിക്ക് ജീവിക്കാനാവില്ളെന്നും അമല കൂട്ടിച്ചേര്‍ത്തു.

അമല പോളിനെ കുറ്റപ്പെടുത്തി സിനിമാരംഗത്തുനിന്നു തന്നെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിജയും അച്ഛനും വാര്‍ത്തയെ കുറിച്ച്‌ പ്രതികരിച്ചിരുന്നുവെങ്കിലും അമലപോള്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച്‌ ആദ്യമായാണ് അമലാപോൾ പ്രതികരിച്ചത്.

രഞ്ജിനി ഹരിദാസിന്റെ മൃഗസ്‌നേഹം ചോദ്യങ്ങളുമായിയെത്തിയ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റ് നശിപ്പിച്ചു

മമ്മൂട്ടിയെ മന്ത്രി ചേട്ടായെന്ന് വിളിച്ചു; തിരിച്ചടിച്ച് മമ്മൂട്ടി

Read more topics: Amala Paul, brother, Abhijit
English summary
I Can’t Live Without Abhijit, Amala Paul
topbanner topbanner

More News from this section

Subscribe by Email