Sunday June 24th, 2018 - 11:57:pm
topbanner
Breaking News

മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ച് മനസ് തുറന്ന് ഗൗതമി

rajani v
മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ച് മനസ് തുറന്ന് ഗൗതമി

തെന്നിന്ത്യന്‍ നടി ഗൗതമി തന്റെ മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. വിജയ് ദേവര കൊണ്ടെ നായകനായ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പില്‍ തന്റെ മകള്‍ സുബ്ബലക്ഷ്മി നായികയാകുന്നു എന്ന വാര്‍ത്തകളോട് പ്രതികരിച്ചാണ് നടി ഗൗതമി രംഗത്തെത്തിയത്.

തന്റെ മകള്‍ സുബ്ബലക്ഷ്മി ഇപ്പോള്‍ അഭിനയരംഗത്തേക്ക് ഇല്ല. അവള്‍ ഇപ്പോള്‍ പഠനത്തിലാണ് ശ്രദ്ധിക്കുന്നതെന്നും ഗൗതമി തന്റെ ട്വിറ്ററില്‍ കുറിച്ചു.

 

Read more topics: GOWTHAMI, DAUGHTER, ACTING
English summary
GOWTHAMI DAUGHTER ACTING

More News from this section

Subscribe by Email