Tuesday November 13th, 2018 - 10:00:pm
topbanner

സ്റ്റൈൽ മന്നന്റെ കൂടെ ഫഹദും

renjini
സ്റ്റൈൽ മന്നന്റെ കൂടെ ഫഹദും

രജനീകാന്തിന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലും ഒന്നിക്കുന്ന എന്ന് റിപ്പോർട്ട്.എന്നും വ്യത്യസ്തകൾ കൊണ്ട് മനസ്സു കീഴടക്കിയ നടനാണ് ഫഹദ്. അത് കൊണ്ട് തന്നെ ഈ ഒന്നിൽ സിനിമാ പ്രേമികളിൽ ആകാംക്ഷയുണ്ടാക്കും. ഇതിനു മുൻമ്പേ വേലക്കാരൻ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്തിലേക്ക് ഫഹദ് കാലെടുത്തു വച്ചിരുന്നു.മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ മാസം ഡെറാഡൂണില്‍ വെച്ചാണ് നടന്നത്.സനത് റെഡ്ഡി, ദീപക് പരമേഷ് സിമ്രാന്‍, ബോബി സിംഹ തുടങ്ങിയവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മണി രത്‌നം സംവിധാനം ചെയ്യുന്ന 'ചെക്ക ചിവന്ത വാനം' എന്ന ചിത്രത്തില്‍ നിന്ന് താരം അവസാന നിമിഷം  പിന്മാറുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കോളിവുഡിനെ ഞെട്ടിച്ച് പുതിയ പ്രഖ്യാപനം എത്തിയിരിക്കുന്നത്.

Read more topics: Fahad Fazil, rajanikant,
English summary
reported that Fahad Fazil is all set to make his debut in the film
topbanner

More News from this section

Subscribe by Email