Sunday September 23rd, 2018 - 5:57:pm
topbanner

ഒടുവിൽ എലിപ്പനിക്കെതിരെ ലാലേട്ടനും ട്രോളി

RA
ഒടുവിൽ എലിപ്പനിക്കെതിരെ ലാലേട്ടനും ട്രോളി

തിരുവനന്തപുരം∙ എലിപ്പനിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായുള്ള ട്രോൾ പങ്കുവെച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസ് പുറത്തിറക്കിയ ട്രോളിലാണ് ലാലേട്ടനും പങ്കാളിയായിരിക്കുന്നത്.

പതിവിന് വിപരീതമായി ബോധവത്കരണ സന്ദേശങ്ങള്‍ക്ക് പകരം ഒരു പബ്ലിക് റിലേഷന്‍ വകുപ്പിന്‍റെ ഒരു ട്രോളിലൂടെയാണ് എലപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിന് താരം മുന്നിട്ടിറങ്ങിയിരിക്കുന്നത്. വന്ദനം സിനിമയിലെ പ്രശ്സ്തമായ പ്രണയരംഗം ട്രോളാക്കി മാറ്റിയ മോഹന്‍ലാലിന്‍റെ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്.

Read more topics: FEVER, MOHANLAL, SHRE TROLL
English summary
FEVER MOHANLAL SHRE TROLL
topbanner

More News from this section

Subscribe by Email