Sunday February 17th, 2019 - 7:21:am
topbanner

ദുല്‍ഖറിന്റെ 'കര്‍വാൻ': ചിത്രീകരണം ഊട്ടിയിൽ

fasila
ദുല്‍ഖറിന്റെ 'കര്‍വാൻ': ചിത്രീകരണം  ഊട്ടിയിൽ

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കര്‍വാന്റെ ഷൂട്ടിങ്ങ് തുടങ്ങി. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഊട്ടിയിലാണ് ആരംഭിച്ചത്.

റോണി സ്‌ക്രുവാല നിര്‍മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിഥില പാക്കറാണ് നായിക.

ബെംഗളൂരു നിവാസിയായ ഒരു കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുക. ഹുസൈന്‍ ദലാല്‍. അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Viral News

Read more topics: Dulquer, Bollywood, movie
English summary
The shooting of Dulquer's Bollywood movie 'Karwar' has started
topbanner

More News from this section

Subscribe by Email